കുടയംപടി: നാഗമ്പടം ശ്രീ മഹാദേവർ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് അയ്മനം മേഖലയിലെ ദേലശതാലപ്പൊലി രഥഘോഷയാത്ര ഇന്ന് വൈകുന്നേരം 5 ന് എസ്.എൻ.ഡി.പി യോഗം മര്യാത്തുരുത്ത് ശാഖയിൽ നിന്നു ആരംഭിക്കും. അയ്മനം മേഖലയിലെ പത്ത് ശാഖകളുടെ സംയുക്താഭിമുഖ്യത്തിൽ ചുങ്കം, ചാലുകുന്ന്, ടൗൺ വഴി നാഗമ്പടം ക്ഷേത്രത്തിൽ എത്തിച്ചേരും.