കോട്ടയം: സ്വതന്ത്ര സിനിമ യൂണിയനായ ഇഫ്റ്റയിൽ ( ഇൻഡിപെൻഡന്റ് ഫിലിം ടെലിവിഷൻ ആർട്ടിസ്റ്റ് ആൻഡ് ടെക്‌നീഷ്യൻസ് അസോസിയേഷൻ) അംഗത്വ വിതരണ ക്യാമ്പ് 9ന് രണ്ടു മുതൽ 5 വരെ ബെന്നിസ് ഇന്നിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക്: 8281903578, 9446861737, 9020333222.