തിരുവഞ്ചൂർ: വടക്കേടത്ത് അന്നപൂർണ്ണേശ്വരി ദേവി, ശ്രീഭദ്രകാളി ക്ഷേത്രത്തിലെ മകര പുണർത മഹോത്സവം 6,7 തീയതികളിൽ നടക്കും. 6ന് വൈകിട്ട് 5.30ന് താലപ്പൊലി ശോഭയാത്ര, 7ന് രാവിലെ 8.30ന് കലശപൂജ, 11.30ന് മഹാപ്രസാദമൂട്ട്, വൈകിട്ട് സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ഭരതനാട്യത്തിന് എ ഗ്രേഡ് നേടിയ പത്മപ്രിയ.എം.എസ്, സംസ്ഥാന ശാസ്ത്രമേളയിൽ കാർപ്പെന്ററി വിഭാഗത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടിയ ഗൗരി ശങ്കർ എന്നിവരെ അനുമോദിക്കും. 8ന് ഗാനമേള