കോട്ടയം : എക്സൈസ് പെൻഷണേഴ്സ് അസോസിയേഷൻ ജില്ലാ ഭാരവാഹികളായി പി.ആർ.ശശിധരൻ (പ്രസിഡന്റ്), സി.ആർ.രംഗലാൽ (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.