അടിമാലി. ആയിരമേക്കർ കൈവല്യാനന്ദപുരം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ മകരപ്പുയ മഹോത്സവം.
ഉത്സവത്തോടൊനുബന്ധിച്ച് ക്ഷേത്രം തന്ത്രി പ്രതിനിധി സനത് ശാന്തി, മേൽശാന്തി അമൽ , ക്ഷേത്രം ശാന്തി ഹരിയുടെയും മുഖ്യകാർമ്മികത്വത്തിൽ തൃക്കൊടിയേറ്റ് നടന്നു.
രണ്ടാം ഉത്സവ ദിവസമായ ഇന്ന് പതിവ് ക്ഷേത്ര ചടങ്ങുകൾക്ക് പുറമെ ഗണപതിഹോമം, ഗുരുപൂജ, ഗുരു പുഷ്പാജ്ഞലി, 8 ന് പന്തീരടി പൂജ. 8.30 ന് ശ്രീബലി, പറയെടുപ്പ് .9.30 ന് നവകം, പഞ്ചഗവ്യം 10 ന് കലശം, കലശാഭിഷേകം.10.30 ന് ഉച്ചപൂജ. വൈകിട്ട് 5.30ന് ശ്രീബലി, പറയെടുപ്പ് .6.30ന് ദീപാരാധന .7 .30 ന് അത്താഴപൂജ തുടർന്ന് വിളക്കനെഴുന്നള്ളത്ത്.
മൂന്നാം ദിവസം വ്യാഴം പതിവ് ക്ഷേത്ര ചടങ്ങുകൾ
നാലാം ദിവസം വെള്ളി. പതിവ് ക്ഷേത്ര ചടങ്ങുകൾക്ക് പുറമെ 11 ന് ഹിഡുംബൻ പൂജ വൈകിട്ട് 5.30ന് കാവടി ഘോ ഷ യാത്ര, തലപ്പൊലി 8.30 മുതൽ കുട്ടികളുടെ വിവിധ കലാപരിപാടികൾ, കുണ്ഡലിനിപ്പാട്ടിന്റെ നൃത്താവിഷ്‌ക്കാരം.10.30 ന് പള്ളിവേട്ട.
അഞ്ചാം ദിവസം ശനി തൈപ്പൂയം ആറാട്ട് മഹോത്സവം. പതിവ് ക്ഷേത്ര ചടങ്ങുകൾക്ക് പുറമേ 10 ന് കെടിയിറക്ക്.