വൈക്കം : കുലശേഖരമംഗലം ഗവ.ഹയർസെക്കൻഡറി സ്കൂൾ റിട്ട. അദ്ധ്യാപകൻ വൈക്കം തെക്കേനട പത്മവിലാസത്തിൽ പി. ശശികുമാരൻ നായർ (കുട്ടൻ സാർ-69) നിര്യാതനായി. ഭാര്യ : ശാന്തകുമാരി (പൂച്ചാക്കൽ പട്ടാര്യസമാജം ഹൈസ്കൂൾ റിട്ട. ഹെഡ്മിസ്ട്രസ്). മക്കൾ: പി.എസ്.ജ്യോതിഷ് (മയൂരം സൂപ്പർമാർക്കറ്റ്, ഉദയനാപുരം), പി. എസ്. അഭിജിത്ത് (വയലിനിസ്റ്റ്). മരുമക്കൾ: വിദ്യ ജ്യോതിഷ് (ആർമി ക്യാപ്റ്റൻ, കൊച്ചി).