കറുകച്ചാൽ: പത്തനാട് ദേവസ്വം ബോർഡ് ഹൈസ്‌കൂളിന്റെ 88-ാമത് വാർഷികവും എൻഡോവ്മെന്റ് വിതരണവും 8ന് രാവിലെ 10ന് സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. 10 ന് നടക്കുന്ന പൊതുസമ്മേളനം ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ വാസു ഉദ്ഘാടനം ചെയ്യും.