കറുകച്ചാൽ: ജനകീയാസൂത്രണം 2019-20 സാമ്പത്തിക വർഷത്തിലെ കിഴങ്ങ് വർഗ്ഗ വിത്ത് കിറ്റിന് അപേക്ഷ സമർപ്പിച്ചവരും ഗുണഭോക്തൃ ലിസ്റ്റിൽ പേരുള്ളവരുമായ കർഷകർ തനതാണ്ട് കരം അടച്ച രസീത്, റേഷൻ കാർഡ് എന്നിവയുടെ പകർപ്പുമായി ഇന്ന് രാവിലെ 10.30ന് കറുകച്ചാൽ പഞ്ചായത്ത് പഴയ കമ്മ്യൂണിറ്റി ഹാളിൽ എത്തിച്ചേരണം.