vishnu


അടിമാലി: കൊന്നത്തടി പാക്കാലപ്പടി കോനാട്ട് വിഷ്ണു (27) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് നാലിന് വീട്ടുവളപ്പിൽ. പിതാവ്: കെ.എ.സതീശൻ (റിട്ട. വില്ലേജ് ഓഫീസർ) മാതാവ്: ജയ. ഭാര്യ: അനുജ. മകൻ :അക്ഷയ്.