kob-sukumarannair

തൂക്കുപാലം: ബ്ലോക്ക് നമ്പർ 121 കരമങ്ങാട്ട് കെ. ആർ. സുകുമാരൻ നായർ (നെടുംകണ്ടം ഗ്രാമ പഞ്ചായത്ത് മെമ്പർ) നിര്യാതനായി. സംസ്‌കാരം ഇന്ന് 4 ന് വീട്ടുവളപ്പിൽ. ഭാര്യ: സരസ്വതിയമ്മ കട്ടപ്പന കോവൂ പ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: സിന്ദു സുകുമാരൻ നായർ (നെടുംകണ്ടം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്), സിനി സുകുമാരൻ നായർ (പ്ളാന്റേഷൻ എം പോളീസ് സഹകരണ സംഘം വാളാടി), സിനി സുകുമാരൻ നായർ (ഓസ്ട്രേലിയ), ആതിര. മരുമക്കൾ: അനിൽകുമാർ, ദിലീപ്.