കോരുത്തോട്: മടുക്ക കൃഷ്ണസദനം പരേതനായ കെ കെ ദാമോദരന്റെ ഭാര്യ അമ്മിണി (82) നിര്യാതയായി. സംസ്‌കാരം നടത്തി. അമ്പാറ പനന്തോട്ടത്തിൽ കുടുംബാംഗമാണ്. മക്കൾ: സുമ, രമ, ശാന്തിലാൽ. മരുമക്കൾ: കേശവൻ ചാലക്കുടി, ഗിജ വാഴൂർ.