kob-m-t-joseph-86-thuruth

തുരുത്തിപ്പള്ളി: തുരുത്തിപ്പള്ളിയിൽ എം. ടി. ജോസഫ് (ഔസേപ്പച്ചൻ, 86) നിര്യാതനായി. ഭാര്യ" സിയാമ്മ മുഹമ്മ ചാലങ്ങാടിയിൽ കുടുംബാംഗമാണ്. മക്കൾ: സുനിത, സുഷമ, സലിജ, സലീന. മരുമക്കൾ: സിബി, ജോഷി, റോയി, നോബി. സംസ്ക്കാരം ഇന്ന് 3 ന് തുരുത്തിപ്പള്ളി സെന്റ് ജോൺസ് ദ ബാപ്റ്റിസ്റ്ര് പള്ളിയിൽ.