മാനത്തൂർ: കാടൻകാവിൽ കെ.കെ. രാമൻ (80) നിര്യാതനായി. ഭാര്യ: ലക്ഷ്മി കരിങ്കുന്നം പൂത്തോലിൽ കുടുംബാംഗമാണ്. മക്കൾ: റെജി, റോജൻ, അജിത, ബിജി. മരുമക്കൾ: അനിത, ബാബു, സുരേന്ദ്രൻ. സംസ്ക്കാരം ഇന്ന് 4 ന് വീട്ടുവളപ്പിൽ.