ചങ്ങനാശ്ശേരി: നാക്രപുതുവൽ മാലിൽ ജോസഫ് (ഔസേപ്പ്, 85) നിര്യാതനായി. മക്കൾ: ജയിംസ്, സെലിനാമ്മ, കുഞ്ഞൂഞ്ഞമ്മ, കുഞ്ഞൂട്ടി. മരുമക്കൾ: പൊന്നമ്മ,ബേബി, ഗോപി, അമ്മിണി. സംസ്ക്കാരം ഇന്ന് 11 ന് പുറമറ്രം ഫിലദെൽഭ്യ ചർച്ച് സെമിത്തേരിയിൽ.