ചെമ്പിളാവ് : ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികം ഇന്ന് നടക്കും. രാവിലെ ഏഴിന് കലശം, ഗുരുപൂജ, എട്ടിന് പതാക ഉയർത്തൽ : ശാഖാ പ്രസിഡന്റ് എം.എം.സുകുമാരൻ. 8.30 ന് ഗുരുദേവ സങ്കീർത്തനാലാപനം വനിതാസംഘം ചെമ്പിളാവ്. 10.30 ന് പ്രഭാഷണം : ഷൈലജ ഷാജി. 1 ന് പ്രസാദമൂട്ട്, വൈകിട്ട് 5.30 ന് രഥഘോഷയാത്ര ചെമ്പിളാവ് പൊൻകുന്നത്ത് ക്ഷേത്രാങ്കണത്തിൽനിന്ന്, രാത്രി 8 ന് കളിയാട്ടം, നാടൻപാട്ടും ദൃശ്യാവിഷ്‌കാരവും കറ്റഫോക്ക് മീഡിയ തിരുവല്ല.