തൃക്കൊടിത്താനം: ചങ്ങനാശ്ശേരി പുല്ലുകാട്ട് പരേതനായ പി. ടി. ജോസഫിന്റെ ഭാര്യ ത്രേസ്യാമ്മ (പെണ്ണമ്മ, 94) നിര്യാതയായി. ചങ്ങനാശ്ശേരി അങ്ങാടി കളീയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: സൂസമ്മ, സണ്ണി, ജിമ്മി, സിബി, ബാബു, അമ്മാൾ, മോളി, മോനപ്പൻ, വത്സമ്മ, ജെസ്സി, അമ്പിളി. മരുമക്കൾ: സാലി, എമിലി, ആനി, ബിൻസി, ആന്റണി, തങ്കച്ചൻ, ജോമോൾ, കുട്ടപ്പൻ, പരേതനായ ഔതക്കുട്ടി, തോമാച്ചൻ. സംസ്ക്കാരം ഇന്ന് 3.30 ന് തൃക്കൊടിത്താനം സെന്റ സേവ്യേഴ്സ് ഫൊറോനപള്ളിയിൽ.