കുറുമ്പനാടം : കൊല്ലംപറമ്പ് കലയിൽ തങ്കച്ചൻ 74 നിര്യാതനായി.സംസ്‌കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ. ഭാര്യ : ലീല. മക്കൾ:സിന്ധു ശ്രീധർ, ബിന്ദു അലക്‌സ്. മരുമക്കൾ: ശ്രീധർ (ഹൈദരാബാദ്), അലക്‌സ് എറണാകുളം.