ചങ്ങനാശേരി: എസ്.എഫ്.ഐ ചങ്ങനാശേരി ഏരനയാ സമ്മേളനം ഇന്ന് രാവിലെ 10ന് മുനിസിപ്പൽ ടൗൺ ഹാളിൽ നടക്കും. എസ്.എഫ്.ഐ മുൻ സംസ്ഥാന സെക്രട്ടറി എം.വിജിൻ ഉദ്ഘാടനം ചെയ്യും. ഏരിയാ സെക്രട്ടറി എസ്.നിഖിൽ പ്രവർത്തന റിപ്പോർട്ടും ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജോസഫ് സംഘടനാ റിപ്പോർട്ടും അവതരിപ്പിക്കും.