ചങ്ങനാശേരി: കെ.എസ്.ആർ.ടി.സി. പെൻഷണേഴ്സ് ഓർഗനൈസേഷൻ ചങ്ങനാശേരി യൂണിറ്റിന്റെ 40-ാം വാർഷിക സമ്മേളനം നാളെ രാവിലെ 10ന് മുനിസിപ്പൽ മിനി ടൗൺ ഹാളിൽ നടക്കും. സംസ്ഥാന പ്രസിഡന്റ് കെ. ജോൺ ഉദ്ഘാടനം ചെയ്യും.