chellapan

ചമ്പക്കര: ചമ്പക്കര മക്കൊള്ളിൽ വീട്ടിൽ ചെല്ലപ്പൻ (83) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകുന്നേരം നാലിന് വീട്ടുവളപ്പിൽ. ഭാര്യ: അമ്മിണി. മക്കൾ: സുധാമണി, സതീശൻ, ബാബു. മരുമക്കൾ: ബാബു, സജിത, സുനിത.