kob-pushpangathan

കല്ലറ: പ്രദീപ് ഭവനിൽ (കുടിലിൽ) പുഷ്പാംഗദൻ (82, വിമുക്ത ഭടൻ) നിര്യാതനായി. ഭാര്യ: വത്സല ഇളങ്കാട് പരുത്തുംപാറയിൽ കുടുംബാംഗമാണ്. മക്കൾ: പ്രീത, പ്രദീപ്. മരുമക്കൾ: ബിജു (ഇഞ്ചിയാനി, മുണ്ടക്കയം), സുരേഖ (ചെങ്ങളം സൗത്ത്). സംസ്ക്കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ.