മള്ളൂശ്ശേരി. തൈപ്പറമ്പിൽ പരേതനായ തൊമ്മി തോമസിന്റെ മകൻ എം റ്റി മത്തായി (തമ്പി, 78) നിര്യാതനായി. സംസ്ക്കാരം ഇന്ന് 3.30 ന് പുന്നത്തുറയിലുള്ള മകൾ ബിൻസിയുടെ വീട്ടിൽ ശുശ്രൂഷക്കുശേഷം പുന്നത്തുറ സെന്റ് തോമസ് ക്‌നാനായ പഴയ പള്ളിയിൽ. ഭാര്യ: കൈപ്പുഴ കണ്ടത്തിൽ ജോമ. മക്കൾ: ബിൻസി, തോമസ്, ബിജു. മരുമക്കൾ: ജെയിംസ് കടവിൽ(പുന്നത്തുറ),ജോളി വാണിയപ്പുരക്കൽ(പരിപ്പ്).