obit-news

കിഴക്കേ ചേന്നങ്കരി: ആനയ്ക്കാപ്പള്ളിൽ പരേതനായ നാരായണൻ നായരുടെ ഭാര്യ കാർത്യായനി അമ്മ (92) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11 മണിക്ക് സ്വവസതിയിൽ. മക്കൾ: വിജയമ്മ, കെ.എൻ. രാധാകൃഷണൻ നായർ (പരേതൻ), സരസമ്മ (പരേത), ഉണ്ണികൃഷ്ണൻ നായർ (പരേതൻ), എ.എൻ. ആനന്ദക്കുട്ടൻ, ശോഭ, മായ, എ.എൻ. സന്തോഷ്, മരുമക്കൾ: ഓമന, ശ്രീദേവി, മുരളീധരൻ, ഗോപാലകൃഷ്ണൻ, ശ്രീജനനി.