തൂക്കുപാലം.പുഷ്പക്കണ്ടം കോയിക്കപ്പാറ വീട്ടിൽ ഹസ്സൻ റാവുത്തർ (78) നിര്യാതനായി. ഖബറടക്കം നടത്തി. ഭാര്യ: സുലൈഖ ബീവി, മക്കൾ: നവാസ്, ലത്തീഫ്, റസാക്ക്, അൻഷീം. മരുമക്കൾ: ഷിംല, ജാസ്മി ,സലീന സൽമ.