kob-aisha

ഈരാറ്റുപേട്ട : പരേതനായ കാടാപുരം മുഹമ്മദ് കുട്ടിയുടെ ഭാര്യ ഐഷ ( 82) നിരാതയായി.
ഖബറടക്കം ഇന്ന് 10 ന് ഈരാറ്റുപേട്ട പുത്തൻ പള്ളി ഖബർസ്ഥാനിൽ. മക്കൾ:
പരേതനായ കെ. എം. എ കരീം, ഷെരീഫ്, നസീർ, യൂസുഫ്, നഫീസത്ത്. മരുമക്കൾ: റംല, സീനത്, സഫിയ, സജിമോൾ, അഷ്‌റഫ്.