വെള്ളൂർ: കോട്ടപ്പുറത്ത് കുമാരൻ (60, ലോട്ടറി ഏജന്റ്) നിര്യാതനായി. ഭാര്യ: കുമാരി. മകൾ: രേഷ്മ. മരുമകൻ: സജിത്ത് (വെച്ചൂർ). സംസ്ക്കാരം നടത്തി.