kob-rajamma-ponkunnam-jp

പൊൻകുന്നം: തോണിപ്പാറ പുതുവേലിൽ പരേതനായ എൻ.പി.ശ്രീധരന്റെ ഭാര്യ രാജമ്മ ശ്രീധരൻ(85) നിര്യാതയായി.
മക്കൾ: പി.എസ്.ശശി, പി.എസ്.ഷാജി, പി.എസ്.സാബു, ഗീത, ബിന്ദു. മരുമക്കൾ: സുശീല, സിന്ധു, താര, മോഹനൻ, അജി. സംസ്‌കാരം നടത്തി. സഞ്ചയനം 10ന് 9.30ന്.