കോട്ടയം: കേരള സംസ്ഥാന ലഹരി വർജന മിഷൻ - വിമുക്തി പദ്ധതിയുടെ ഭാഗമായി ഇന്ന് വൈകിട്ട് ആറിന് തിരുനക്കര ഗാന്ധിസ്‌ക്വയറിന് സമീപം വിമുക്തി ജ്വാല നടക്കും.