kob-rajappan-jpg


വൈക്കം: കിഴക്കേനട കാർത്തികാനിലയത്തിൽ (തോട്ടുചിറ) ടി. കെ. രാജപ്പൻ (84) നിര്യാതനായി. ഭാര്യ: പരേതയായ സുമതി. മക്കൾ: പരേതനായ ബാഹുലേയൻ, സുധ, സിന്ധു, ഷാജി. മരുമക്കൾ: സുനിത, അപ്പു, ബിജു, ബിന്ദു. സംസ്‌കാരം ഇന്ന് 12.30 ന് വീട്ടുവളപ്പിൽ.