kob-abdul

കാഞ്ഞിരപ്പള്ളി: നൂർ മസ്ജിദ് ജംഗ്ഷനിൽ ചുന്ദിരംപറമ്പിൽ പി. എസ്. അബ്ദുൽ റഷീദ് (69, എം പിസ്റ്റോഴ്‌സ്) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: സുബൈദ പതാലിൽ (വണ്ടി പെരിയാർ). മക്കൾ: ഷമീനാ,ഷമീർ ,ഷാഹിദ് മരുമക്കൾ: സരിത്, നിഞ്ചു, സബീന.