വാകത്താനം: പുത്തൻചന്ത കരിപ്പാൽ പുത്തൻപറമ്പിൽ പി. പി. കൃഷ്ണൻ ആചാരിയുടെ ഭാര്യ തങ്കമ്മ കൃഷ്ണൻ (68) നിര്യാതയായി. മക്കൾ: പ്രസാദ് കൃഷ്ണൻ, അംബിക കൃഷ്ണൻ. മരുമക്കൾ: രജനി, ഷിജൻ. സംസ്ക്കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ.