പൂമറ്റം: പരേതനായ കല്ലമ്മാക്കൽ കുഞ്ഞൂഞ്ഞിന്റെ ഭാര്യ അമ്മിണി (85) നിര്യാതയായി. സംസ്‌കാരം ഇന്ന് 11ന് പൂമറ്റം സെന്റ് തോമസ് പള്ളിയിൽ. ഏഴിക്കാട് കുടുംബാംഗമാണ്. മക്കൾ: ജോസ്, മേരി. മരുമക്കൾ: ഫിലോ ജോസ് ഇളംപുരയിടം (പൊൻകുന്നം), പരേതനായ കുഞ്ചാക്കോ മാടപ്പള്ളിക്കുന്നേൽ (കൂരംതൂക്ക്).