പാലാ : സഹൃദയ വേദിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 10 ന് ലളിതാംബിക അന്തർജനം അനുസ്മരണം നഗരസഭ ഓപ്പൺ സ്റ്റേജിൽ നടക്കും. രവി പാലാ അദ്ധ്യക്ഷത വഹിക്കും. സുകുമാരൻ പെരുമ്പ്രായിൽ പ്രഭാഷണം നടത്തും. കഥ അരങ്ങ് ജോസ് മംഗലശ്ശേരി ഉദ്ഘാടനം ചെയ്യും.