പാലാ : ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ് നയിക്കുന്ന ജനകീയപ്രക്ഷോഭ ജാഥയ്ക്ക് ഐ.എൻ.ടി.യു.സിയുടെനേതൃത്വത്തിൽ സ്വീകരണം നൽകി. രാജൻ കൊല്ലംപറമ്പിൽ,ഷോജിഗോപി, ആർ. മനോജ്, മനോജ് വള്ളിച്ചിറ, സെബാസ്റ്റ്യൻ പാറയ്ക്കൽ, മിനി പ്രിൻസ്, രാഹുൽ പാലാ, ഹരിദാസ് അടമത്ര, ഷാജി ആന്റണി, ഷാജി വാക്കപ്പുലം, ബൈജു വി.ജെ, സന്തോഷ് മണർകാട്,തോമസുകുട്ടി നെച്ചിക്കാട്ട്, സുരേഷ് കൈപ്പട എന്നിവർ നേതൃത്വം നൽകി.