പരുത്തുംപാറ: മറ്റത്തിൽ (മാങ്ങായിൽ) പരേതനായ കരുണാകരന്റെ ഭാര്യ കൗസല്യ കരുണാകരൻ (തങ്കമ്മ, 73, എസ്.എൻ.ഡി.പി യോഗം പനച്ചിക്കാട് വനിതാ സംഘം മുൻ സെക്രട്ടറി) നിര്യാതയായി. സംസ്‌കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ. മക്കൾ: രമേഷ് കുമാർ, രാജേഷ് കുമാർ, രതീഷ് കുമാർ (എക്‌സ് ആർമി). മരുമക്കൾ: വിനുമോൾ, നിഭ.