ഉഴവൂർ : മുരിക്കനാപ്രായിൽ പരേതനായ ജോസഫിന്റെ (ഉതുപ്പച്ചൻ) ഭാര്യ ഏലിയാമ്മ (77) നിര്യാതയായി. സംസ്‌കാരം നാളെ 2 ന്
ഉഴവൂർ സെന്റ് സ്റ്റീഫൻസ് ഫൊറോന പള്ളിയിൽ. അരീക്കര താഴത്തുവെട്ടത്തു കുടുംബാംഗമാണ്.
മക്കൾ :സിസ്റ്രർ ആൻസി, സിസ്റ്റർ ഫിൻസി, ജോസ്സി, ഫാ. മാത്യു കപ്പൂച്ചിൽ സഭ ഷൊർണ്ണൂർ, ലൂസ്സി
മരുമക്കൾ : ജെയ്‌സി പൂത്തറയിൽ കുറുമുള്ളൂർ, ജോമോൻ പുളിനിൽക്കുംപറമ്പിൽ പൂഴിക്കോൽ