ചിറക്കടവ് ഈസ്റ്റ്: കൊല്ലംപറമ്പിൽ പരേതനായ കരുണാകരൻ നായരുടെ ഭാര്യ പി.ആർ.തങ്കമ്മ (90) നിര്യാതയായി. ചിറക്കടവ് മൂലകുന്നേൽ കുടുംബാംഗമാണ്. മക്കൾ: പ്രസന്നകുമാർ, പ്രസന്നകുമാരി, കോമളകുമാരി, ജയകുമാരി, പരേതനായ ശശികുമാർ.
മരുമക്കൾ: രാജമ്മ, രവീന്ദ്രൻ നായർ, രമാദേവി, ഭുവനചന്ദ്രൻ നായർ, മോഹൻദാസ്. സംസ്‌കാരം ഇന്ന് 2.30ന് ചിറക്കടവ് മണക്കാട്ട് വീട്ടുവളപ്പിൽ.