വാക്കാട്: പാക്കരവേലിൽ ദേവസ്യായുടെ ഭാര്യ മറിയക്കുട്ടി ദേവസ്യ (86) നിര്യാതയായി. വാക്കാട് ഊന്നുകല്ലേൽ കുടുംബാംഗമാണ്. മക്കൾ: മേരി, ചിന്നമ്മ, ബാബു, ബെന്നി, ഷാജി, ജിജി. മരുമക്കൾ: മത്തച്ചൻ, ബേബി, മേബിൾ, ജെസി, ജാൻസി, ദേവസ്യാച്ചൻ. സംസ്ക്കാരം ഇന്ന് 2.30 ന് വാക്കാട് സെന്റ് സെബാസ്റ്രയൻസ് പള്ളിയിൽ.