kob-thresyamma

നെടുംകുന്നം: പുത്തൻപറമ്പിൽ (താഴത്തേമുറിയിൽ) പരേതനായ പാപ്പന്റെ ഭാര്യ ത്രേസ്യാമ്മ (91) നിര്യാതയായി. മക്കൾ: ജോസഫ്, തോമസ്, പരേതനായ ജോൺ, മേരി, ലില്ലിക്കുട്ടി, ത്രേസ്യാമ്മ. മരുമക്കൾ: തങ്കമ്മ, ലാലി, ഫിലോമിന, ജോ‌ർജുകുട്ടി, ചാക്കോച്ചൻ. സംസ്ക്കാരം ഇന്ന് 3 ന് സെന്റ് ജോൺ ദി ബാപ്റ്റിസ്റ്ര് ഫൊറോന പള്ളിയിൽ.