kob-thankamma-73-mundatha

മുണ്ടത്താനം: പുതക്കുഴിയിൽ പരേതനായ പി. വി രാജപ്പന്റെ ഭാര്യ എം. വി തങ്കമ്മ (73) നിര്യാതയായി. പെരുമ്പനച്ചി മുല്ലശ്ശേരി കുടുംബാംഗമാണ്. മക്കൾ: അമ്പിളി രാജൻ, ആശ രാജൻ. മരുമകൻ: പ്രകാശ്. സംസ്ക്കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ.