കൊരട്ടി : മണങ്ങല്ലൂർ മാണിയ്ക്കത്തുകുന്നേൽ പരേതനായ ജോസ് വർഗീസിന്റെ (വർക്കിച്ചൻ, ദീപ്തി കോളേജ് എരുമേലി) ഭാര്യ മേരിക്കുട്ടി (72) നിര്യാതയായി. സംസ്‌കാരം ഇന്ന് 3.45ന് പുത്തൻകൊരട്ടി സെന്റ് ജോസഫ് പള്ളിയിൽ. വഞ്ചിമല ആക്കക്കുന്നേൽ കുടുംബാംഗമാണ്. മക്കൾ : വിജോസ് വർഗീസ്, വിജി കുര്യാക്കോസ്. മരുമകൾ : ജിസ്സ് പുളിക്കൽ മണങ്ങല്ലൂർ.