കൂരോപ്പട: വാളിപ്ലാക്കൽ തറവട്ടത്തിൽ ടി. എം. മാർക്കോസിന്റെ ഭാര്യ അന്നമ്മ (മോളി, 63) നിര്യാതയായി. പത്താമുട്ടം മാടപ്പള്ളി ചിറയിൽ കുടുംബാംഗമാണ്. മക്കൾ: അനീഷ്, നിഷ. മരുമക്കൾ: അജേഷ്, പ്രിയ. സംസ്ക്കാരം നാളെ 2 ന് അരീപ്പറമ്പ് സെന്റ് ജോർജ് പള്ളിയിൽ.