മൂന്നിലവ്: വണ്ടന്നൂർ തങ്കമ്മ സുധാകരൻ 78 നിര്യാതയായി. തലനാട് കാനത്തിൽ കുടുംബാംഗമാണ്. മക്കൾ: മോളി, ബാബു, വിനോദ്. മരുമക്കൾ: തങ്കച്ചൻ (ചന്ദനപ്പാറ), അനിത കൊണ്ടാട്ട്. സംസ്‌ക്കാരം നാളെ 10 ന്.