ഏറ്റുമാനൂർ: ഇടയ്ക്കാട്ടുവയലിൽ തങ്കരാജ് (തങ്കച്ചൻ, 69) നിര്യാതനായി. ഭാര്യ: ഇന്ദിര കൊരട്ടി നടുപ്പുരയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: ഷൈൻ രാജ് (മസ്കറ്റ്), അൻസാ തങ്കരാജ്. മരുമക്കൾ: രമ്യാ (മസ്കറ്റ്), കെ. ടി. രാമദാസ് (എ. എസ്. ഐ. കടുത്തുരുത്തി). സംസ്ക്കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ.