kob-thresiamma-sakarias

ചങ്ങനാശേരി: കണ്ണാടി തുണ്ടിയിൽ പരേതനായ റിട്ട. പോസ്റ്റുമാസ്റ്റർ ടി.ജെ. സഖറിയാസിന്റെ ഭാര്യ ത്രേസ്യാമ്മ സഖറിയാസ് (തറമ്മ, 92) നിര്യാതയായി. സംസ്‌കാരം ഇന്ന് 3 ന് ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളിയിൽ. ഊരുക്കരി പുന്നമൂട്ടിൽ കുടുംബാംഗമാണ്. മക്കൾ: ഐഷമ്മ (റിട്ട.ഡപ്യൂട്ടി രജിസ്ട്രാർ, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി), പരേതനായ കുട്ടപ്പൻ (എൻജിനീയർ, കൊല്ലം), ജോസ് തുണ്ടിയിൽ (റിട്ട. കാനറാ ബാങ്ക് ഉദ്യോഗസ്ഥൻ, മുക്കം), തങ്കച്ചൻ സഖറിയാസ് (ചാർട്ടേഡ് അക്കൗണ്ടന്റ്, കോട്ടയം), പരേതനായ ഷിബു(എൻജിനീയർ, കൊച്ചിൻ റിഫൈനറി), ഷാലി. മരുമക്കൾ: പോൾ കൊട്ടുകാപ്പള്ളി കാപ്പുംതല (റിട്ട.ഡപ്യൂട്ടി രജിസ്ട്രാർ, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി), ആഞ്ജല വലിയവീട്ടിൽ, കൊല്ലം, സെലിനാമ്മ (റിട്ട.ഹെഡ്മിസ്ട്രസ്, ഗവ. ഹൈസ്‌കൂൾ കുന്ദമംഗലം), ബേബി മാത്യു (റിട്ട. സിസ്റ്റംസ് ഓഫീസർ റബ്ബർ ബോർഡ്, കോട്ടയം), കുഞ്ചെറിയ നങ്ങച്ചിവീട്ടിൽ കൂനന്താനം