പാറത്തോട്: പഴൂമല കൊച്ചുകുന്നേൽ പാപ്പച്ചന്റെ ഭാര്യ അന്നമ്മ (73) നിര്യാതയായി. സംസ്‌കാരം ഇന്ന് 3 ന് പാലപ്ര വിമലമാതാ പള്ളിയിൽ. കണമല മഠത്തിനകത്ത് കുടുംബാംഗമാണ്. മക്കൾ: ഡെസി തോമസ്, സാബു കെ.എസ്, സിജി റോയി. മരുമക്കൾ: ലാലിച്ചൻ ചുണ്ടമലക്കുന്നേൽ (കോരുത്തോട്), റോയി പുതുപ്പറമ്പിൽ (പുൽപ്പള്ളി), പ്രിൻസി സാബു തഴക്കൽ (പാലപ്ര).