കോട്ടയം : കേരളഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം സമാപിച്ചു. കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ ചെറുക്കണമെന്നും സംസ്ഥാന സർക്കാരിന്റെ ജനപക്ഷ ബദൽനയങ്ങൾക്ക് കരുത്തേകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. 19 പ്രമേയങ്ങൾ അംഗീകരിച്ചു. സെക്രട്ടേറിയറ്റംഗം കെ.കെ.ഷാജി സംഘടനാരേഖ അവതരിപ്പിച്ചു. മുൻ കാല നേതാക്കളുടെ സംഗമവും നടന്നു.