പാമ്പാടി: പങ്ങട ഇട്ടിയാട്ട് പറമ്പിൽ കെ.സി. ബാബു (63) നിര്യാതനായി. സംസ്‌ക്കരം ഇന്ന് 2 ന് ഐ.പി.സി. പാമ്പാടി ബെഥേൽ ചർച്ചിന്റെ ഒൻപതാംമൈൽ സെമിത്തേരിയിൽ . ഭാര്യ: മോളി. മക്കൾ: കെ.ബി. ബൈജു, ബബി താമോൾ. മരുമകൾ: സിമി.