തൃക്കോടിത്താനം: ആര മല പുത്തപറമ്പിൽ ശങ്കുണ്ണി മകൻ സുകുമാരൻ 71നിര്യതാനായി. ഭാര്യ:രാജമ്മ തെക്കേക്കുറ്റ് കുടുംബാഗമാണ് മക്കൾ: കവിത, കല. മരുമക്കൾ: അനിൽ (ഫ്രാൻസ് അപ്പോൾസറി ചങ്ങനാശേരി), ഓമനക്കുട്ടൻ (എക്സ് സർവീസ്) സംസ്ക്കാരം ഇന്ന് 11 ന് എസ്.എൻ. ഡി. പി. യോഗം 1348 ശാഖ ശ്മശാനത്തിൽ.