kob-reji-jpg

കോട്ടമുറി: പുതുപറമ്പിൽ പി. പി. റെജി (53) നിര്യാതനായി. ഭാര്യ: ലത നാലുകോടി ചമ്പകുളം കുടുംബാംഗമാണ്. മക്കൾ: പ്രശാന്ത്, പ്രവീൺ. മരുമകൾ: ഗംഗ ആഞ്ഞിലിത്താനം. സംസ്ക്കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ.